മായാസന്നിധി വിഷ്ണുഭഗവാൻ്റെ പ്രതിഷ്ടാദിന മഹോത്സവം 2022

Описание к видео മായാസന്നിധി വിഷ്ണുഭഗവാൻ്റെ പ്രതിഷ്ടാദിന മഹോത്സവം 2022

വള്ളിവട്ടം മായാസനിധി വിഷ്ണുമായ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവവും സാംകാരികസന്ധ്യയും നടന്നു. സാംസ്ക്കാരിക സമ്മേളനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

ചലച്ചിത്രതാരങ്ങളായ ലിഷോയ്, അംബിക മോഹൻ, കലാഭവൻ നാരായണൻകുട്ടി, സംഗീതസംവിധായകൻ ആലപ്പി ഋഷികേശ്, സരസൻസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.


മായാസന്നിധി വിഷ്ണുമായ ക്ഷേത്രം.

ദർശനത്തിനായി വരുന്നവർ ഫോണിൽ വിളിച്ചു നേരിൽ വരിക.

വിളിക്കേണ്ട സമയം

രാവിലെയും വൈകീട്ടും 7 മുതൽ 9.30 വരെ.

Ph: 9846466701 | 9846331094

Комментарии

Информация по комментариям в разработке