#സോപാനം

Описание к видео #സോപാനം

#മാപ്പിള#കലാ#അക്കാദമി#എടപ്പാൾ#ചാപ്റ്റർ#PTM#ആനക്കര#ടീം#ലീഡർ

എടപ്പാൾ- പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ വെച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം സംഘടിപ്പിച്ച സോപാനം വാദ്യോൽസവത്തിൽ കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്ററിൻ്റെ നേതൃത്യത്തിൽ അറബനമുട്ട് അവതരിപ്പിക്കുന്നു. (2017 മെയ്)
പങ്കെടുത്തവർ:
PTM ആനക്കര, റഷീദ് കുമരനല്ലൂർ, കുഞ്ഞിമൊയ്തു തിരുവത്ര, റഫീഖ് ചളവറ,ഹനീഫ പുലാക്കൽ, അനസ് ചാവക്കാട്, അഷ്റഫ് പെരിന്തൽമണ്ണ, നിയാഫ് രാമപുരം, PT സുഹൈൽ ആനക്കര.

Комментарии

Информация по комментариям в разработке