പറയുവാനേറെ..എഴുത്തച്ഛനും ഹരിനാമകീർത്തനവും..~അനിത ഷാജി ഷാസ് ~

Описание к видео പറയുവാനേറെ..എഴുത്തച്ഛനും ഹരിനാമകീർത്തനവും..~അനിത ഷാജി ഷാസ് ~

മുപ്പത് അക്ഷരങ്ങളുണ്ടായിരുന്ന വട്ടെഴുത്തിനു പകരം സംസ്കൃതവും നാട്ടു ഭാഷയും ഒരു പോലെ എഴുതാൻ മതിയായ വിധത്തിൽ അൻപത്തിയൊന്ന് അക്ഷരങ്ങളിൽ രൂപപ്പെടുത്തിയെടുത്ത പുതിയ മലയാള അക്ഷരമാലാലിപി ഉപയോഗിച്ച് എഴുത്തച്ഛനെഴുതിയ ആദ്യത്തെ സമ്പൂർണ കാവ്യമാണ് ഈ ഹരിനാമകീർത്തനം.ശൂദ്രന് വേദാഭ്യസനം അനുവദിക്കാതിരുന്ന ഇരുണ്ട കാലത്താണ് നാലു വേദങ്ങളുടെയും കാതൽ ചിമിഴുകളിലാക്കി ഹരിനാമകീർത്തനത്തിലൂടെ സാധാരണക്കാർക്കു നല്കിയത്. നിത്യാനന്ദത്തി
ലേക്കുള വഴി എല്ലാവർക്കും അഭിഗമ്യമാക്കിക്കൊടുക്കുകയായിരുന്നു ഹരിനാമ കീർത്തനത്തിലൂടെ എഴുത്തച്ഛനെന്ന ജ്ഞാനയോഗി.

Комментарии

Информация по комментариям в разработке