Chakkappazham 2│Comedy Series│EP# 350

Описание к видео Chakkappazham 2│Comedy Series│EP# 350

സുമേഷിന്റെ അടിയേറ്റ് ഉത്തമന്റെ സമനില തെറ്റുകയാണ്. പരപ്സര ബന്ധമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് ഉത്തമൻ. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ഉത്തമനെ കാണാതാകുന്നു. വീട്ടുകാർ ഉത്തമനായുള്ള തിരച്ചിലിലാണ്. തുടർന്ന് കാണുക, 'ചക്കപ്പഴം'

Uthaman loses his senses after he gets hit by Sumesh. Things he speak makes no sense. To make things worst, Uthaman goes missing. Housemates are in search of Uthaman. Keep watching 'Chakkappazham' to know what happen next!

Комментарии

Информация по комментариям в разработке