എന്റെ ഗുരുവിലേക്ക് ശ്രീ മഹാവതാർ ബാബാജി എന്നെ നയിച്ചു| വിബിൻ സാഗർ, ദുബായ് |എപ്പിസോഡ് -1

Описание к видео എന്റെ ഗുരുവിലേക്ക് ശ്രീ മഹാവതാർ ബാബാജി എന്നെ നയിച്ചു| വിബിൻ സാഗർ, ദുബായ് |എപ്പിസോഡ് -1

In this episode of Inner miracles, Vibin Sagarji who works in the Dubai (Middle East) shares with us the many challenges he faced during the pandemic.

Vibinji’s shares how Pujya Sri Mahavatar #Babaji lead him to find Pujya Guruma #Aathmanandamayi
Mataji's who guided Sushumna Kriya Yoga Meditation, which helped him come out of his challenges and get wonderful visions.Not only that Vibinji was able to #guided and help his 66 year old mother to practice Sushumna Kriya Yoga Meditation, which benefited his mother.

ഇന്നർ മിറക്കിൾസിന്റെ ഈ എപ്പിസോഡിൽ, ദുബായിൽ ജോലി ചെയ്യുന്ന വിബിൻ സാഗർജി, മഹാമാരിയുടെ കാലത്ത് താൻ നേരിട്ട നിരവധി വെല്ലുവിളികൾ ഞങ്ങളോട് പങ്കുവയ്ക്കുന്നു. സുഷുമ്ന ക്രിയ യോഗയിലേക്ക് വഴികാട്ടിയായ പൂജ്യശ്രീ ഗുരുമാ ആത്മാനന്ദമയി മാതാജിയെ കണ്ടെത്താൻ പൂജ്യശ്രീ മഹാവതാർ ബാബാജി തന്നെ നയിച്ചതെങ്ങനെയെന്ന് വിബിൻജി പങ്കുവെക്കുന്നു, ഇത് തന്റെ വെല്ലുവിളികളിൽ നിന്ന് കരകയറാനും അത്ഭുതകരമായ ദർശനങ്ങൾ നേടാനും അദ്ദേഹത്തെ സഹായിച്ചു. മാത്രമല്ല, സുഷുമ്‌ന ക്രിയായോഗയിലേക്ക്‌ 66 വയസ്സുള്ള അമ്മയെ നയിക്കാനും വിബിൻജിക്ക് കഴിഞ്ഞു, സുഷുംനക്രിയാ പരിശീലനത്തിലൂടെ അമ്മയിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു.

Sushumna Kriya Yoga is a modernized technique which is adapted and designed for current times from very ancient and powerful Kriya Yoga that provides Holistic health, which includes Physical health, Mental health, Emotional health, and spiritual well-being.

Free Sushumna Kriya Yoga Meditation
http://divyababajikriyayoga.org/sushu...
   • How to practice Sushumna Kriya Yoga  


Official Facebook Page
  / divyababajisushumnakriyayoga  

Official Twitter Profiles
  / sushumnakriya  
  / aathmanandamayi  

Official Instagram
  / sushumna_kriyayoga  
  / aathmanandamayi  

#divyababaji #sushumnakriya #innermiracles

Комментарии

Информация по комментариям в разработке