സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ...

Описание к видео സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ...

ഒരു വാക്കുപോലും പറയാതെ ഒരു വിളിക്കു കാത്തുനിൽക്കാതെ ഒന്നു തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോകുന്നവർ, സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ, മറന്നാൽ മരണം എന്ന് പറഞ്ഞിട്ട് മരിക്കും മുൻപേ മറന്നു പോകുന്നവർ .....

Those who leave us without looking back and not even waiting for a call, those who teach us how to love but not feeling the love, those who vouch forgetting as death but do not remember even for a second in their life.

#MotivationVideo #MalayalamVideo #Relationships #Swamigururethnam #Love

Комментарии

Информация по комментариям в разработке