മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല, അൻവറിനെ പാർട്ടിൽ എടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം

Описание к видео മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല, അൻവറിനെ പാർട്ടിൽ എടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം

'സിപിഎം അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിയെ പാർട്ടിയിൽ എടുക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും,അത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല'; ഡിഎംകെ വക്താവ്
#DMK #CPM #PVAnvar #LDF

Комментарии

Информация по комментариям в разработке