കണ്ണ്യാല മൗലാ തങ്ങളുടെ അനുസ്മരണ പ്രഭാഷണം_മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്

Описание к видео കണ്ണ്യാല മൗലാ തങ്ങളുടെ അനുസ്മരണ പ്രഭാഷണം_മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്

🌹بِـسْــمِ الـلَّـهِ الـرَّحْـمـَانِ الـرَّحِـيـمْ🌹
🕌സ്വിറാത്വുൽ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ് റൂം No 1 🕌
💥💥💫💫💥💥💫💫💥💥💫

പ്രിയരേ വിവര–സാങ്കേതിക വിദ്യ അനുദിനം പുരോഗതിയുടെ മാനങ്ങള്‍ സ്വയത്തമാക്കുകയും ധാര്‍മികതയും സദാചാര ബോധവും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് പാരമ്പര്യ വിശ്വാസ തനിമയില്‍ ഉമ്മത്തിനെ വഴി നടത്താന്‍ ,അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ (യഥാര്‍ത്ഥ ദീനിന്റെ) നേര്‍വഴി കാണിക്കാന്‍ , പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കാഴ്ചപ്പാടുകളും ഉള്ളടക്കവും കൈമാറാന്‍ ,സംശയങ്ങള്‍ ദുരീകരിക്കാന്‍ ,കൈ വിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാൻ സത്യാന്വേഷികള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം. "സ്വിറാത്വുല്‍ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ് റൂം No1"

🏵💖=======💖💖=======💖🏵

വിശുദ്ധ ജീവിതത്തിലൂടെ ലക്ഷക്കണക്കിന് അന്ധകാര മനസ്സുകളെ ഹഖിന്‍റെ വിളയിടങ്ങളാക്കി മാറ്റിയ ശൈഖുനാ ശൈഖുല്‍ മശാഇഖ് കണ്ണ്യാല *മൗലാ അല്‍ ഖാദിരി*(ഖ.സി) തങ്ങളുടെ അനുസ്മരണ പ്രഭാഷണം

👉🏼 ഉസ്താദ് മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്



⚡🌻⚡🌻⚡🌻⚡🌻⚡🌻⚡

സ്വിറാത്തുൽ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ്സ്‌ റൂം യൂട്യൂബ് ചാനൽ Subscribe ചെയ്യാത്തവർ ഇപ്പോൾ തന്നെ ചാനൽ Subscribe ചെയ്യുക.

👉🏼 Subscribe ചെയ്ത ശേഷം 🔔 ഐക്കണിൽ അമർത്തിയാൽ എല്ലാ ക്ലാസുകളും നോട്ടിഫിക്കേഷൻ ആയി നിങ്ങൾക്ക് ലഭ്യമാവും

ലിങ്ക് താഴെ 👇🏻

   / @sirathulmusthaqeem  

🌸💥🌟💥🌟💥🌟💥🌟💥🌸
ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...​
🌹 ​اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ​
​وَعَلَى آلِ سَيِّدِنَا مُحَمَّدٍ​
​وَبَارِكْ وَسَلِّمْ عَلَيْه​
🌷 *​════❁✿⚜SIG⚜✿❁════​​*🌷

🌹 *അഡ്മിൻ ഡെസ്ക്*🌹

Комментарии

Информация по комментариям в разработке