ദയാവധത്തിന് അനുമതി തേടി കത്തയച്ച് കാത്തിരിക്കുന്ന ജോഷി ആന്റണി | Flowers Orukodi 2 | Ep# 08

Описание к видео ദയാവധത്തിന് അനുമതി തേടി കത്തയച്ച് കാത്തിരിക്കുന്ന ജോഷി ആന്റണി | Flowers Orukodi 2 | Ep# 08

കേരളക്കരയെ ഞെട്ടിച്ച് കോടികളുടെ ക്രമക്കേടാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. ബാങ്കിലെ ക്രമക്കേടിനെ തുടര്‍ന്ന് സ്വന്തം കുടുംബജീവിതം പ്രതിസന്ധിയിലായ ജോഷി ആന്റണി. കരുവന്നൂരിലെ ബാങ്കില്‍ നടന്ന വിശ്വാസ വഞ്ചനയ്ക്ക് പിന്നിലെ അറിയാപുറങ്ങള്‍ 'ഫ്ളവേഴ്സ് ഒരു കോടി' വേദിയില്‍ വിവരിക്കുകയാണ് ജോഷി.

The Karuvannur Co-operative Bank case that showed discrepancies of crores of rupees was a shock to the whole of Kerala. Joshi Anthony's life was pulled into the dark after the incident. He shares the unknown story behind the bank fraud at 'Flowers Oru Kodi' floor.

Комментарии

Информация по комментариям в разработке