പശ്ചിമേഷ്യയെ വിറപ്പിച്ച് ബാലിസ്റ്റിക് മിസൈൽ, ആയുധപ്പുര തുറന്ന് ഇറാൻ | Iran news | ballistic missile

Описание к видео പശ്ചിമേഷ്യയെ വിറപ്പിച്ച് ബാലിസ്റ്റിക് മിസൈൽ, ആയുധപ്പുര തുറന്ന് ഇറാൻ | Iran news | ballistic missile

ശനിയാഴ്ച നടന്ന സൈനിക പരേഡിൽ ഇറാൻ ഒരു പുതിയ ബാലിസ്റ്റിക് മിസൈലും നവീകരിച്ച വൺവേ ആക്രമണ ഡ്രോണും അനാച്ഛാദനം ചെയ്തതായി സ്റ്റേറ്റ് മീഡിയ പറഞ്ഞു, കുതിച്ചുയരുന്ന പ്രാദേശിക സംഘർഷങ്ങൾക്കും റഷ്യയെ ആയുധമാക്കുന്നു എന്ന ആരോപണത്തിനും ഇടയിലാണ് മിസൈൽ അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉക്രെയ്നുമായി ഉള്ള യുദ്ധത്തിൽ റഷ്യയ്ക്ക് ഇറാൻ നൽകിയ ഡ്രോൺ, മിസൈൽ എന്നിവ ഉപയോഗിക്കന്നതായി പല രാജ്യങ്ങളും ആരോപിച്ചി ഇരുന്നു, ഈ ആരോപണം ഇറാൻ ആവർത്തിച്ച് നിഷേധിച്ചു. ഈ ഖര ഇന്ധന ജിഹാദ് മിസൈൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ എയ്‌റോസ്‌പേസ് വിഭാഗമാണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ഇതിന് 1,000 കിലോമീറ്റർ പ്രവർത്തന പരിധിയുണ്ടെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസികൾ അറിയിച്ചു.

#iran #ballisticmissile #israelwar

Комментарии

Информация по комментариям в разработке