ബഷീറിനെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് കലാസാംസ്‌കാരിക | Vaikom Muhammad Basheer day

Описание к видео ബഷീറിനെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് കലാസാംസ്‌കാരിക | Vaikom Muhammad Basheer day

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി.

Vaikom Muhammad Basheer, popularly referred to as Beypore Sulthan, was an Indian writer of Malayalam literature, a humanist and an Indian independence activist.

Комментарии

Информация по комментариям в разработке