സദ്ഗുരു ജഗ്ഗി മുസ്‌ലിം ആയിരുന്നെങ്കിൽ ? | T.G.MOHANDAS |

Описание к видео സദ്ഗുരു ജഗ്ഗി മുസ്‌ലിം ആയിരുന്നെങ്കിൽ ? | T.G.MOHANDAS |

#tgmohandas #pathrika #sadguru

നമ്മുടെ നാട്ടിൽ ഭാരതത്തിൽ മൊത്തം കേരളത്തിൽ പ്രതേകിച്ചും അലിഖിതം ആയ ഒരു നിയമം ഉണ്ട്. അത് ഹിന്ദു ആധ്യാത്മിക പ്രവർത്തകർ ആയാൽ ആൾ ദൈവങ്ങൾ എന്ന് മാപ്രകളാൽ വിളിക്കപ്പെടും. വേറെ മതസ്ഥരെ ആൾദൈവം എന്ന് വിളിക്കില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке