ആ വ്യക്തിയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ | Indrans interview | Sanitha Manohar | Part:1

Описание к видео ആ വ്യക്തിയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ | Indrans interview | Sanitha Manohar | Part:1

#indransactor #malayalamcinema #movies #truecopythink
... എന്റേത്‌, ഞാന്‍ മാത്രമറിയുന്ന പ്രണയങ്ങളാണ്.
... അന്ന് കൂടെയുള്ളവരൊക്കെ ബീഡി ചുരുട്ടല്, വര്‍ക്കുഷോപ്പ് അങ്ങനെയുള്ള പണികള്‍ക്കുപോകും. പക്ഷെ, അതിനേക്കാള്‍ ചന്തം തയ്യലിനായിരുന്നു.
... അങ്ങനെയൊരു വ്യക്തിയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ സിനിമയില്‍ ഞാന്‍ ഉണ്ടാകില്ലായിരുന്നു.
... ഭയങ്കര സീരിയസായ ഒരു പുസ്തകത്തിലെ കഥാപാത്രം കണ്ടാലും ഹിന്ദി സിനിമയില്‍ അമിതാബ് ബച്ചനെപ്പോലുള്ളവരുടെ കഥാപാത്രം കണ്ടാലും അതുപോലെയങ്ങ്, ഒറ്റയ്ക്ക് അഭിനയിച്ചുനോക്കും, നമുക്കത് വിധിച്ചിട്ടില്ല എന്നങ്ങ് വിചാരിക്കുകയും ചെയ്യും.
ജീവിതം സിനിമയായി മാറിപ്പോയ കഥ പറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിൽ, നടന്‍ ഇന്ദ്രന്‍സ്.

Actor Indrans shares his life and experiences in the Malayalam movie industry with Sanitha Manohar.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке