Pathrika Exclusive | അടിയന്തരാവസ്ഥയിലെ അറിയപ്പെടാത്ത രഹസ്യങ്ങൾ | P Rajan

Описание к видео Pathrika Exclusive | അടിയന്തരാവസ്ഥയിലെ അറിയപ്പെടാത്ത രഹസ്യങ്ങൾ | P Rajan

അടിയന്തരാവസ്ഥ എന്ന തീരുമാനത്തിലേക്ക് ഇന്ദിരാഗാന്ധിയെ നയിച്ച സംഭവവികാസങ്ങൾ, കോൺഗ്രസ്സിനുള്ളിലും മറ്റു പാർട്ടികളിലും അന്ന് നടന്ന നീക്കങ്ങൾ, അക്കാലത്തെ കേരള രാഷ്ട്രീയം, ഇതുവരെ ആരും അറിയാത്ത രഹസ്യങ്ങൾ... മുതിർന്ന മാധ്യമ പ്രവർത്തകൻ പി രാജൻ പത്രികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖം !

Комментарии

Информация по комментариям в разработке