അത്ഭുതമായി മണ്ണിൽ മുളയ്ക്കുന്ന ശിവലിംഗങ്ങൾ

Описание к видео അത്ഭുതമായി മണ്ണിൽ മുളയ്ക്കുന്ന ശിവലിംഗങ്ങൾ

മണ്ണിൽ സ്വയം മുളച്ച് പൊന്തുന്ന ശിവലിംഗങ്ങൾ!! സന്താന സൗഭാഗ്യം ഏകുന്ന ഭഗവതി!!!അൽഭുതങ്ങൾ ഏറെയുള്ള, ത്രേതായുഗവുമായി ബന്ധമുള്ള ഒരു അപൂർവ്വ ക്ഷേത്രം !!കോട്ട അമ്യതേശ്വരി ക്ഷേത്രം.
മൂകാംബികയായി പരാശക്തി വാഴുന്ന കൊല്ലൂർ ദേശത്ത് നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ അമൃതേശ്വരി ക്ഷേത്രത്തിൽ എത്താം ഉഡുപ്പിയിൽ നിന്ന് 25 km അകലെയാണ് ഈ ക്ഷേത്രം! കുന്ദപുരത്ത് നിന്ന് 12 കിലോമീറ്ററും

Комментарии

Информация по комментариям в разработке