സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം | HD SOUND | Swapnangalokkeyum | യേശുദാസ് | Anjaneyakumar

Описание к видео സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം | HD SOUND | Swapnangalokkeyum | യേശുദാസ് | Anjaneyakumar

Music: വിദ്യാധരൻ
Lyricist: പി ഭാസ്ക്കരൻ
Singer:  യേശുദാസ്
Film  : കാണാൻ കൊതിച്ച്


സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം  ദുഖഭാരങ്ങളും പങ്കുവെയ്ക്കാം  സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം  ദുഖഭാരങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം  ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ...
ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം....

കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം 
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ....


സങ്കല്പ കേദാരഭൂവിൽ വിളയുന്ന പൊൻകതിരൊക്കെയും
പങ്കുവെയ്ക്കാം.....
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം....
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം 
ആശതൻ തേനും  നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം...
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം  ....


DISCLAIMER - These songs have been uploaded for hearing pleasure only and as an archive for good music. By i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself.  If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel

Комментарии

Информация по комментариям в разработке