ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം പള്ളിയിൽ | Basilica of Our Lady of Ransom-Vallarpadam⛪💖

Описание к видео ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം പള്ളിയിൽ | Basilica of Our Lady of Ransom-Vallarpadam⛪💖

കേരളത്തിലെ എറണാകുളം ജില്ലയിലെ വല്ലാർപാടം ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് വല്ലാർപാടം ബസിലിക്ക. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്കയിൽ സന്ദർശനം നടത്തുന്നു. ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്.🙏
----------------------------------------------------------------------
The National Shrine Basilica of Our Lady of Ransom aka Vallarpadam Basilica located in Vallarpadam, a suburb in Ernakulam, in the city of Kochi, is a minor basilica and a major Christian pilgrimage centre in India🙏. Around 5 million people visit the basilica every year.#vallarpadam #mothermary #church,#keralachurch

Комментарии

Информация по комментариям в разработке