I TRIED GRASSHOPPER FRY🐛 FAMILY TRIP PATTAYA | Abhirami Suresh | Amrutha Suresh | Paappu and Grandma

Описание к видео I TRIED GRASSHOPPER FRY🐛 FAMILY TRIP PATTAYA | Abhirami Suresh | Amrutha Suresh | Paappu and Grandma

Hello My Fam 😍

പലരുടെയും വ്ലോഗ്‌സിലും ഒക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ, ഇതൊക്കെ ശെരിക്കും ഉള്ളതാണെന്ന് അറിയുമ്പോൾ അടിപൊളി അനുഭവം തന്നെയാണ്!

പുൽച്ചാടി, തേള് , ചീവീട്, പുഴു അങ്ങനെ എന്തൊക്കെയോ 😀

അങ്ങനെ ഒരുപാട് കാലങ്ങളിലെ ആഗ്രഹമായ, ധൈര്യപൂർവം ചെയ്യേണ്ട ഒന്നായ വിജ്രംഭിച്ച ഫുഡ് ട്രൈകൾ ഞാൻ നടത്തിട്ടോ .. ഹിഹി ..

ഒരുപാടു കാലങ്ങൾക്കു ശേഷം ആണ് ഞാൻ കൊച്ചിയിൽ നിന്ന് മാറി നില്കുന്നത്. പിന്നെ പറയണോ പപ്പു കൂടെ ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ, ഒരുപാട് പ്രാന്തുകൾ കാണിച്ചു കൂട്ടി.. ഹഹ..

ജീവിതം ഒന്നേയുള്ളു, അത് അധ്വാനിച്ചു യാത്രകളൊക്കെ കുടുംബത്തോടൊപ്പമോ കൂട്ടുകാരുടെ ഒപ്പമോ ഒക്കെ നടത്തി, ലോകപരിചയവും ഉണ്ടാക്കി എടുക്കാനുള്ളതാണ്.

കൂടുതൽ പറയുന്നില്ല..
വീഡിയോ ഇഷ്ടായാൽ, പറയണേ..

സ്നേഹം മാത്രം,
ആമി

Комментарии

Информация по комментариям в разработке