സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം | RAIN | WEATHER

Описание к видео സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം | RAIN | WEATHER

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തെക്കന്‍-മധ്യകേരളത്തിലാണ് അസാധാരണമായ കാറ്റ് വീശിയത്. തിരുവനന്തപുരം-എറണാകുളം റെയിൽവേ പാതയിൽ മരങ്ങൾ കടപുഴകിവീണ് ട്രെയിന്‍ ഗതാഗതം വൈകി. പലയിടങ്ങളിലും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് വൻനാശനഷ്ടം.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке