ദേ..കേദാർനാഥും മരിയ കോലടിയും പാടിയ പാട്ട് അടിപൊളിയാണ്..SuperHit..Amazing..🥰

Описание к видео ദേ..കേദാർനാഥും മരിയ കോലടിയും പാടിയ പാട്ട് അടിപൊളിയാണ്..SuperHit..Amazing..🥰

കേദാർനാഥും മരിയ കോലടിയും തകർത്തു പൊളിച്ചു പാടി.. കേട്ടിരിക്കും.. Beautiful... Beautiful......
#kedharnadh
#mariakolady
#kathukutty
#voiceofadam
#ajithbaby
Karaoke With Chorus:    • Karaoke|ദിവ്യബലി പ്രവേശന ഗാനം|Kedharn...  

Lyrics:Fr.Baiju Thomas MGL
Vox:Kedharnadh and Maria Kolady
Music:Ajith Baby
Orchestration:V J Pratheesh

കർത്താവിൻ ജനമേ വരുവിൻ...
ഒരു മനവും ഹൃദയവുമായി....
കുരിശിൻ തണലിൻ കീഴിൽ..
തിരു ബലിയർപ്പകനാകാൻ...
ജീവിതഭാരങ്ങളെല്ലാം..
കാഴ്ചയായ് തിരുമുൻപിലേകാം...
മനസിൻ മുറിവുകളെല്ലാം...
ആ... ക്രൂശിതകൈകളിലേകാം...

അനുതാപമോടെ അണയാം...
C : അഭിഷേകമഴയാൽനനയാം...
അനുരഞ്ജിതരായ്തീരാം..
അനുപമസ്നേഹംനുകരാം.... (2)

സ്വർഗംപാരിലിറങ്ങും..
കനിവിൻ നറുമഴപൊഴിയും..
ബലിയിൽ പങ്കുചേരാം....
പുതിയൊരുജീവൻ പുൽകാം... (2)
ആത്മാവിൻ ഭോജനമായും....
രക്ഷതൻ പാനീയമായും....
ദൈവമണയുന്നിവിടെ.....
ഇന്നെൻ കണ്ണിൻമുന്നിൽ.... (2)
ഈ പുണ്യ വേദിക തന്നിൽ....

C : (അനുതാപമോടെ അണയാം...) (2)


ധൂർത്തസുതനേകാക്കും...
താതന്റെ ഹൃദയവുമായി...
ദൈവമിരിപ്പു ഇവിടെ...
നമ്മുടെ വരവുംകാത്ത്... ( 2 )
കാൽവരിയാഗഫലങ്ങൾ...
കരളിൽ കാതിരുപരത്തും...
ക്രൂശിതസ്നേഹം വീണ്ടും...
നമ്മെ തഴുകുന്നിവിടെ... ( 2 )
നാം യോഗ്യരല്ലെന്നാലും....


C : (അനുതാപമോടെ അണയാം...) (2)

ANTI-PIRACY WARNING

The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

Ajith Baby's Voice Of Adam Presents 2024

Pls Contact India:+919605116122
Canada:+19028024303
Voice Of Adam International Christian Devotional Music Production Banner
Email. [email protected]
[email protected]

Комментарии

Информация по комментариям в разработке