അച്ചന്‍മര്‍ക്കും സിസ്റ്റെര്സിനും വേണ്ടിയുള്ള സൂപ്പെര്‍ ഹിറ്റ്‌ ജൂബിലി ഗാനം.

Описание к видео അച്ചന്‍മര്‍ക്കും സിസ്റ്റെര്സിനും വേണ്ടിയുള്ള സൂപ്പെര്‍ ഹിറ്റ്‌ ജൂബിലി ഗാനം.

to watch the full movie click on this link --    • പള്ളീലച്ചന്‍/ PALLEELACHAN - A Malaya...  

Song Production - Claretians of Indian
Video Production - Soul Divine
Song and Lyrics - Fr. Eby Ottakandathil Cmf
Singer - Tony Pooyapallil
Chorus - Justin V.J and Irene Daniel
Dance Choreography - Abhivyakthi
Song Orchestration and Mixing - Jinson Varghese and Jomy John
Direction - Fr. Eby Ottakandathil Cmf
Cameraman - Daniel A. Chacko
Associate Director - Fr. Robin Kanjirathinkal cmf,
Colorist - Mohan L. (ICG) Rangakahale studios
Production Controllers - Varghese V.D & Dass C.P.L
Light - Suresh


ക്രിസ്തു ദേവനായ് നിന്‍റെ ജീവിതം
ദാസനായി നീ തീര്‍ത്ത വേളകള്‍
നന്ദിയോടിന്നോര്‍ത്തിടുന്നോരീ ജൂബിലി സില്‍വര്‍ ജൂബിലി
ദിവ്യ നാഥനെ പ്രാണനാഥനായ്
നോമ്പു നോറ്റു നീ സ്വന്തമാക്കിയ ജീവിതത്തിലെ പുണ്ണ്യവേളതന്‍
ജൂബിലി സില്‍വര്‍ ജൂബിലി

Cho: അഭിവാദനങ്ങളാല്‍
കരഘോഷമോടിതാ
നൂറ് നൂറ് നൂറ് മംഗളങ്ങള്‍ (2)

കുഞ്ഞു നാളതില്‍ തന്നെ
തൊട്ടറിഞ്ഞു ഞാന്‍ നിന്നെ
എന്‍ സ്നേഹ നാഥാ നിന്‍ രൂപമെന്നില്‍
സകലതും ത്യജിച്ചു ഞാന്‍
വിട്ടുപോന്നുഞാനെല്ലാം
നിന്നോട് ചേരാന്‍ നിന്‍റെതായ് മാറാന്‍
കര്‍ത്താവേ നീ യാണെന്‍ മണവാളന്‍
നിനക്കായി എരിയും തിരിപോലെ
ഉരുകി തീരും നിനക്കായ് ഞാന്‍
എന്നും പിരിയാതെ കൂടെ നില്‍ക്കും





The copyright of this song is owned by Fr. Eby Ottakandathil & Soul Divine production, Downloading, duplicating and re-uploading in FACEBOOK, YOUTUBE other social medias are prohibited.

Комментарии

Информация по комментариям в разработке