UMMRU VETTKKAT: മാനവരിൽ മഹോന്നതൻ...

Описание к видео UMMRU VETTKKAT: മാനവരിൽ മഹോന്നതൻ...

മരിച്ച്‌കിടക്കുമ്പോൾ, തിരിഞ്ഞു നോക്കാൻ ആളില്ലാതെ, ഉള്ളവർ അധികാര തർക്കത്തിൽ ഏർപ്പെട്ട് പരസ്പരം കലഹിക്കുന്ന വേളയിൽ....

ഏറ്റം സുഹൃത്താക്കളും സന്തതസഹചാരികളുമായ ഉമറോ അബൂബക്കറോ, സഹധർമ്മിണിയായ ആയിഷയെ പോലും ഗൗനിക്കാതെ, കിടന്നിടത്ത് കിടന്നു പുഴുവരിക്കാൻ വിധിക്കപ്പെട്ട ഒരു പ്രവാചകന്റെ ആർക്കും കൊള്ളാത്ത മാതൃക പിൻപറ്റുകയും...

നിരന്തരം, ഒന്നിനും കൊള്ളാത്തവർ എന്നും, ആർക്കും വേണ്ടാത്തവർ എന്നും സ്വാതന്ത്രചിന്തകരെ, മതമുപേക്ഷിച്ചവരെ അധിക്ഷേപിക്കുന്നതിനപ്പുറം, യഥാർത്ഥ മാനവരിൽ മഹോന്നതർ ലോകത്ത് വേറെ ഉണ്ടെന്നും...

അവരാണ് മരിച്ചതിനു ശേഷവും നന്മ ചെയ്യുന്നവർ എന്നും മനസ്സിലാക്കാൻ സാധിക്കുന്നതിന് പ്രിയപ്പെട്ട ഉമ്രു വെട്ടിക്കാട്ട് വഴിയൊരുക്കി നമ്മെ വിട്ടു പോയിരിക്കുന്നു...

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല...

മരിച്ചതിനു ശേഷവും, സമൂഹത്തിനു നന്മയാവുക, അതിനു സാധിക്കുക എന്നത് ഒരു വലിയ കാര്യമാണ്...

ആദരാഞ്ജലികൾ...


-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке