'ചിത്രയ്ക്ക് അത് തുറന്നു പറയാമായിരുന്നു, മുഖ്യമന്ത്രി പോലും തെറ്റിദ്ധരിച്ചു' | PT Usha Interview

Описание к видео 'ചിത്രയ്ക്ക് അത് തുറന്നു പറയാമായിരുന്നു, മുഖ്യമന്ത്രി പോലും തെറ്റിദ്ധരിച്ചു' | PT Usha Interview

എന്നും വിവാദങ്ങള്‍ കൂടെത്തന്നെയുണ്ടെന്നും ഒരു ആവശ്യവുമില്ലാതെ തന്റെ പേര് വലിച്ചിഴച്ച വിവാദമായിരുന്നു പി.യു.ചിത്രയുമായി ബന്ധപ്പെട്ടതെന്നും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. "പി.ടി. ഉഷയ്ക്ക് അതില്‍ പങ്കില്ലെന്ന് വ്യക്തമായി അറിയാവുന്ന ചിത്രയ്ക്ക് അത് തുറന്നുപറയാമായിരുന്നു. പല മാധ്യമങ്ങളും എന്നെ വേട്ടയാടി. മുഖ്യമന്ത്രിപോലും ഇക്കാര്യത്തില്‍ തെറ്റിദ്ധരിച്ചെത് വലിയ വിഷമമുണ്ടാക്കി." പി.ടി ഉഷ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.
Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке