'ഷെയ്ൻ കഞ്ചാവാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ അസോസിയേഷൻ ഇപ്പോൾ മിണ്ടുന്നില്ല' | Sandra Thomas

Описание к видео 'ഷെയ്ൻ കഞ്ചാവാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ അസോസിയേഷൻ ഇപ്പോൾ മിണ്ടുന്നില്ല' | Sandra Thomas

സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പരിപാടിക്ക് പല നിർമാതാക്കൾക്കും ക്ഷണമില്ലെന്നും വന്നോട്ടെ എന്ന് ചോദിച്ചിട്ട് പോലും വേണ്ട എന്നാണ് സംഘടനയില്‍ നിന്ന് ലഭിച്ച മറുപടിയെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.

'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ തന്നെയാണ് മലയാള സിനിമയെ നയിക്കുന്നതും. അവര്‍ തീരുമാനിക്കുന്ന സിനിമകളേ വില്‍ക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ നിര്‍മിച്ചാലും
അത് പെട്ടിയിലിരിക്കും. നിങ്ങള്‍ കരുതുന്നതുപോലെ അമ്മ അസോസിയേഷനിലുള്ള 15 പേരല്ല ഈ പവര്‍ഗ്രൂപ്പ്,' സാന്ദ്രാ തോമസ് പറഞ്ഞു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#sandrathomas #malayalamcinema #filmproducers

Комментарии

Информация по комментариям в разработке