രാരിതത്തമ്മ | തത്തമ്മ | KIDS NURSERY RHYMES | PARROT SONG | Elefaanty Malayalam

Описание к видео രാരിതത്തമ്മ | തത്തമ്മ | KIDS NURSERY RHYMES | PARROT SONG | Elefaanty Malayalam

#enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikonchal #kilikonjal #ukg #lkg #firststanderd #elearning #engchat #mathchat #classroom #education #edtech #kidssongs #babysongs #kidssongmalayalam #thathamma #parrot
രാരിതത്തമ്മേ, എന്നെ കോഴി കൊത്തൂലോ
കോഴി കൊത്യാലോ എന്റെ മാല പൊട്ടൂലോ
മാല പൊട്ടിയാലോ എന്നെ അമ്മ തല്ലൂലോ
അമ്മ തല്യലോ എന്നെ അച്ഛൻ കൊല്ലൂലോ
അച്ഛൻ കൊന്നാലോ എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ എന്നെ ചിതലറിക്കൂലോ
ചിതലരിച്ചാലോ എന്നെ കോഴി കൊത്തൂലോ (2)

Комментарии

Информация по комментариям в разработке