Poo Venam  - Oru Minnaminunginte Nurungu Vettam - Yesudas -Lathika - O N V Kurup - Johnson (vkhm)  

Описание к видео Poo Venam  - Oru Minnaminunginte Nurungu Vettam - Yesudas -Lathika - O N V Kurup - Johnson (vkhm)  

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel

[email protected]

#mymp3collections
#vkhm
പൂ വേണം പൂപ്പട വേണം ..
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
വർഷം : 1987
ഗായകർ : കെ ജെ യേശുദാസ്
ഗാനരചന : ഒ എൻ വി കുറുപ്പ്
സംഗീതം : ജോൺസൺ മാസ്റ്റർ

Song : Poo Venam Pooppada Venam ..
Movie : Oru Minnaaminunginte Nurungu Vettam
Year : 1987
Singer : K  J Yesudas
Lathika
Lyrics : O N V Kurup
Music : Johnson Master

പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം
പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം
കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ മൂളിപോരുന്നുണ്ടേ
പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം

നാഴിപ്പൂവെള്ളും പുന്നെല്ലും
ചോഴിക്കും മക്കൾക്കും തായോ
നാഴിപ്പൂവെള്ളും പുന്നെല്ലും
ചോഴിക്കും മക്കൾക്കും തായോ
നാവോറ് പാടണകന്നി
മൺകുടവും വീണയുമായി
നാവോറ് പാടണകന്നി
മൺകുടവും വീണയുമായി
നീയെന്തേ വന്നില്ലാ പൊന്നോണം പോയല്ലോ
ഒരുനിലമുഴുതതിൽ മുതിര വിതച്ചേ
അതിലൊരു പകുതിയും ഒരുകിളിതിന്നേ
പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം

വാളും ചിലമ്പും കലമ്പി
വാതിൽ പടിക്കൽ വന്നാർത്തൂ
വാളും ചിലമ്പും കലമ്പി
വാതിൽ പടിക്കൽ വന്നാർത്തൂ
ഉണ്ണികളെ തേടിവരുന്നോ
ഉള്ളുരുകും കാവിലെ അമ്മേ
ഉണ്ണികളെ തേടിവരുന്നോ
ഉള്ളുരുകും കാവിലെ അമ്മേ
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ
ഒരുപിടിയവിലിൽ നിറപൊരിമലരിന്
വെയിലിൻ മുഴുവൻ നേർക്കനലായാൽ
ആയില്യകാവിൽ വേലേം പൂരവുമുണ്ടേ
നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാർത്താ‍മെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ
എന്റെ പൊൻ കുടമല്ലേ
പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം .





.

Комментарии

Информация по комментариям в разработке