Kullan Sakkayi | Zacchaeus | Christian Animation Video Songs | Sunday School | VBS | Kids Song Video

Описание к видео Kullan Sakkayi | Zacchaeus | Christian Animation Video Songs | Sunday School | VBS | Kids Song Video

ദൈവത്തെ കാണാൻ ശ്രമിച്ച ചുങ്കക്കാരനായ സക്കായി

നല്ല ശമര്യക്കാരൻ - Malayalam Bible Story
   • The Good Samaritan | നല്ല ശമര്യക്കാരൻ...  

ബൈബിൾ കഥകൾ | വിത്തു വിതക്കാരൻ
   • The Parable of the Sower | Bible Stor...  

ബൈബിൾ കഥകൾ - യോനായും മത്സ്യവും
   • Jonah and the Fish | Bible Stories | ...  

ദൈവത്തോട് അനുസരണക്കേടു കാണിച്ച യോനാ
   • Pandu Pandu | Jonah & the Whale | Ani...  

Christian Animation Songs Playlist -
   • Christian Animation Video Songs | Kun...  

3D അനിമേഷനിൽ ഒരുക്കിയിരിക്കുന്ന അതിമനോഹര ഗാനം. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാകുന്ന രീതിയിൽ വളരെ മനോഹരമായി HD ക്വാളിറ്റിയിൽ തയ്യാറാക്കിയിരിക്കുന്ന ക്രിസ്തീയ വീഡിയോ ഗാനം.

Animation Director: Johnson Mathew
Lyrics & Music: George Koshy Mylapra
Album: Yeshuvin Paithangal
Content Owner: Manorama Music

കുള്ളൻ സക്കായി - Animation Video Songs
3D അനിമേഷനിൽ ഒരുക്കിയിരിക്കുന്ന അതിമനോഹര ഗാനം. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാകുന്ന രീതിയിൽ വളരെ മനോഹരമായി HD ക്വാളിറ്റിയിൽ തയ്യാറാക്കിയിരിക്കുന്ന ക്രിസ്തീയ വീഡിയോ ഗാനം.

ദൈവത്തെ കാണാൻ ശ്രമിച്ച ചുങ്കക്കാരനായ സക്കായി - ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായി സക്കായി യെരീഹോവിൽ പാർത്തിരുന്നു. യേശുവിനെ കാണാനുള്ള താൽപര്യം നിമിത്തം വളർച്ചയിൽ കുറിയവനായ സക്കായി കാട്ടത്തിമേൽ കയറി. യേശു ആ സ്ഥലത്തെത്തിയപ്പോൾ മേലോട്ടുനോക്കി സക്കായിയെ പേർ പറഞ്ഞു വിളിച്ചു, താൻ അവനോടു കൂടെ പാർക്കുന്നു എന്നറിയിച്ചു. സഹായിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ ബദ്ധപ്പെട്ടു ഇറങ്ങി യേശുവിനെ സ്വീകരിച്ചു

Zacchaeus was a chief tax-collector at Jericho in the Bible. He is known primarily for his faith in climbing a sycamore tree to see Jesus, and also his generosity in giving half of all he possessed. A descendant of Abraham, he was an example of Jesus's personal, earthly mission to bring salvation to the lost. Tax collectors were despised as traitors , and as being corrupt. His story is found in the Gospel of Luke.

Because the lucrative production and export of balsam was centered in Jericho, his position would have carried both importance and wealth. In the account, he arrived before the crowd who were later to meet with Jesus, who was passing through Jericho on his way to Jerusalem. He was short in stature and so was unable to see Jesus through the crowd. Zacchaeus then ran ahead and climbed a sycamore tree along Jesus's path. When Jesus reached the spot he looked up at the sycamore tree, addressed Zacchaeus by name, and told him to come down, for he intended to visit his house.

Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#KullanSakkayi #Zacchaeus #ChristianAnimationVideoSongs #SUNDAYSCHOOL #VBS #OVBSSONGS

Комментарии

Информация по комментариям в разработке