Janmadinam | ജന്മദിനം | Vaikom Muhammad Basheer | Malayalam Audio Book - Story No 1 - ജന്മദിനം

Описание к видео Janmadinam | ജന്മദിനം | Vaikom Muhammad Basheer | Malayalam Audio Book - Story No 1 - ജന്മദിനം

മലയാളത്തിന്റെ വിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ 1945 ൽ രചിച്ച സരളമായ ഒരു കഥയാണ് ജന്മദിനം. എട്ടോളം കഥകൾ ഉൾപ്പെടുന്ന ജന്മദിനം എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ തന്നെ എഴുതുന്ന രൂപത്തിൽ രചിക്കപ്പെട്ട ഈ കൃതി അദ്ദേഹത്തിന്റെ ഒരു ജന്മദിനത്തെ അനുസ്മരിക്കുന്നു.

#vaikommuhammadbasheer #Janmadinam #malayalam #audiobook #audiolibrary #kadhakal

⭐️Pusthakalayam (©)2023. All rights reserved. Any illegal reproduction of this content will result in immediate legal action!

Комментарии

Информация по комментариям в разработке