Dr.Malavika Binny Interview | ജാതി, സിനിമ, രാഷ്ട്രീയം മാളവിക ബിന്നി സംസാരിക്കുന്നു Dool Talk

Описание к видео Dr.Malavika Binny Interview | ജാതി, സിനിമ, രാഷ്ട്രീയം മാളവിക ബിന്നി സംസാരിക്കുന്നു Dool Talk

ജോജുവിന് ഇപ്പോഴും അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് മനസിലായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത് | കെട്ടിയോളാണെന്റെ മാലാഖ എന്ന ക്രൂരമായ സിനിമ ഇറങ്ങിയ നാടാണ് കേരളം | ദളിത് നായകൻ‌ മാത്രം മതിയോ, ദളിത് നായികമാർ വേണ്ടേ? | വയസായി മരിച്ച ഒരു ട്രാൻസ്ജൻഡർ വ്യക്തിയെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട് | സ്വയം സ്വാതന്ത്ര്യസമര സേനാനിയാണെന്നും സ്വയം വീർ എന്നും വിളിച്ചവരാണ് സവർക്കറും ​ഗോൾവാക്കറും | മാളവിക ബിന്നി സംസാരിക്കുന്നു,
#malavikabinny #politics #cinema
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке