നിന്റെ അപകീർത്തി മാറുവാൻ | Malayalam Praise & Worship Class 2022 | Shibu Ealayil | Jesus Vision

Описание к видео നിന്റെ അപകീർത്തി മാറുവാൻ | Malayalam Praise & Worship Class 2022 | Shibu Ealayil | Jesus Vision

Vajana Virunnu | Jesus Vision | Shibu Ealayil | JVDM
Malayalam Praise and Worship Class


പ്രതീക്ഷകൾ അറ്റ് തകർന്ന് തരിപ്പണമായ വ്യക്തി ജീവിതങ്ങൾക്ക് അത്യുന്നതനായ ദൈവം ഇന്ന് ഒരു വാതിൽ തുറന്ന് തരാൻ പോവുകയാണ്...
മോശയോടും , ജോഷ്വയോടും ചേർന്ന് നിന്നവർ ഒരു ജനതയായി അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടതുപോലെ, വചനത്തോട് ചേർന്ന് വചനം പ്രഘോഷിക്കുന്നവരോട് ചേർന്ന് നിൽക്കുന്ന നിന്നെയും രക്ഷപ്പെടുത്തുവാൻ ദൈവം നിങ്ങളെ വിളിക്കുകയാണ്...

എന്തിനാണ് ഈ ആത്മീയത, എന്തിനാണ് ഈ കൂട്ടായ്മ , ആദ്യം കുറെ അത്ഭുതങ്ങളൊക്കെ കണ്ടു , ഇപ്പോഴും മാറ്റങ്ങൾ ഒന്നുമില്ലെ... എന്നൊക്കെ ചോദിച്ച് കുത്തിതിരിപ്പുണ്ടാക്കുന്നവർ ചുറ്റും ഉണ്ടാകാം , എങ്കിലും പല കഷ്ടതകളുടെ നടുവിലും മൗനമായി ദൈവ വചനം ശ്രവിക്കാൻ അനുഗമിച്ചവരുണ്ട്.

നിന്നെ നടത്തുന്നുണ്ടെങ്കിൽ മുമ്പിൽ നിനക്ക് ഒരുക്കി വച്ചിട്ടാണ് നടത്തുന്നത്...
ദൈവത്തിന്റെ വാക്ക് കേട്ട് ഇറങ്ങിയ ജനത വെള്ളം കിട്ടാതെ വലഞ്ഞപ്പോളും മാറായിൽ മധുര ജലം നൽകിയ ദൈവം ഇന്നും ജീവിക്കുന്നു...

നിനക്കായി അനുഗ്രഹങ്ങൾ ഒരുക്കി വച്ചിരിക്കുന്ന ദൈവം.

#jesusvision #jvdm #shibuealayil #anointing
#worship #worshipsongs #anointingworship
#malayalamworshiplive #malayalamworshipchristians
#malayalamworshipservice
#newmalayalamworship
#worshipsongschristiansongs
#praise #praiseandworship #praiseandworshipsongs
#praiseworship
#preaching
#malayalamchristiansong
#evangelism #prophecy #prophet #sundayservice #sundayworship

Комментарии

Информация по комментариям в разработке