" Taste of Green Taro Stem " ചേമ്പിൻ താൾ കറി, തോരൻ | ചെമ്മീൻ മസാല | A Kerala traditional life style.

Описание к видео " Taste of Green Taro Stem " ചേമ്പിൻ താൾ കറി, തോരൻ | ചെമ്മീൻ മസാല | A Kerala traditional life style.

-- Taste of Taro stem --
കറിക്കൊന്നും കിട്ടിയില്ല എങ്കിൽ തൊടിയിലേക്കിറങ്ങി മത്തൻ്റെ കൂമ്പിലയോ ചീരയോ ചേമ്പിൻ താളോ അരിഞ്ഞു കറിവച്ചിരുന്ന കേരളത്തിൻ്റെ തന്നതായ രുചിക്കൂട്ടിലൂടെയാണ് ഇന്നെൻ്റെ യാത്ര...
കൂടെ പുഴച്ചെമ്മീൻ മസാല കൂടി ആയപ്പോ ഉച്ചയൂണ് കെങ്കേമമായി....
ഇന്നത്തെ കാഴ്ചകളും വിഭവങ്ങളും നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ...

With love BinC❤️

.................................................................................
- Thanks for watching -

Please Like, Share & Subscribe my channel, please do watch and support.

music: wetland music©

My mail Id : [email protected]
Instagram ID: lifeinwetland
Facebook page :   / lifeinwetland  

#keralatraditionallife#food#culture#festivals#Keralafood

Комментарии

Информация по комментариям в разработке