അക്ഷയ കേന്ദ്രങ്ങളില്‍ സംഭവിക്കുന്നത്? | Akshaya Centre | Kerala

Описание к видео അക്ഷയ കേന്ദ്രങ്ങളില്‍ സംഭവിക്കുന്നത്? | Akshaya Centre | Kerala

അക്ഷയ കേന്ദ്രങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു, ബുദ്ധിമുട്ട് എന്ന് പറഞാല്‍ പേരിലെ ധാരാളിത്തം പ്രവൃത്തിയില്‍ ഇല്ല തന്നെ. കാര്യം പിടികിട്ടിയോ ? നമ്മുടെ സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളുടെ കുറവ് മൂൂലം ജനങ്ങള്‍,, പ്രത്യേകിച്ച് സാധാരണക്കാര്‍ ദുരിതത്തിലാണ് എന്ന വാര്‍ത്ത പുറത്തു വന്നു. എന്താണ് അവരുടെ പ്രശ്നം?ഇപ്പോഴത്തെ വിഷയം ഗ്രാമീണനഗര മേഖലകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ എണ്ണത്തിലുളള കുറവ് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍,, സേവനങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനായി വളരെ വേഗം സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ലഭ്യമാകുക എന്ന ലക്ഷത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

#edistrict #kerala #akshaya

Комментарии

Информация по комментариям в разработке