Sankhya Yoga - Day #17

Описание к видео Sankhya Yoga - Day #17

ഈ ജ്ഞാനം- സാംഖ്യ യോഗം- ശ്രോതാവിന്റെ ജീവിത വീക്ഷണത്തെ മാറ്റി മറിക്കും...
അർജുനനെ പോലെ, ജീവിതത്തിൽ മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു, നിരാശനും ദുഃഖിതനുമായി തളർന്നിരിക്കുന്ന ഓരോ മനുഷ്യനുമുള്ള ജ്ഞാനമാണ് രണ്ടാമത്തെ ഗീതാദ്ധ്യായം...

ഈ ഒരു അദ്ധ്യായത്തെ അർജ്ജുനൻ വേണ്ടത്ര മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ബാക്കിയുള്ള 16 അദ്ധ്യായങ്ങളും ഭഗവാന് നൽകേണ്ടി വരില്ലായിരുന്നു എന്ന് ജ്ഞാനികൾ അഭിപ്രായപ്പെടാറുണ്ട്...

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ, ഇന്റർനാഷണൽ പരിശീലകൻ ശ്രീ. സജീ നിസ്സാൻ നയിക്കുന്നു.

Time: 8.00 PM to 8.30 PM


#ArjunaVishadaYoga
#BhagavadGitaWisdom
#SpiritualBattlefield
#DutyVsDharma
#PathToEnlightenment
#InnerConflictResolution
#KrishnaArjunaDialogue
#YogaOfDespondency
#EpicSpiritualJourney
#MindfulLivingPrinciples

Комментарии

Информация по комментариям в разработке