QATAR PROMETRIC without Agency | Complete Process Explained in Malayalam | Video 1

Описание к видео QATAR PROMETRIC without Agency | Complete Process Explained in Malayalam | Video 1

Subscribe this channel for more videos: http://bit.ly/2whBaSF

Thanks for watching this videos. If you have any doubt/suggestions related to the topic I discuss on my videos, please write back to me.

****************

ഹെൽത്ത്‌ പ്രൊഫഷൻ റെഗുലേറ്റ് ചെയ്യപ്പെട്ട ഏതൊരു രാജ്യത്തും ലബോറട്ടറി ടെക്‌നിഷ്യൻ / ടെക്നോളോജിസ്റ് / സയന്റിസ്റ് ആയി ജോലി ചെയ്യണം എങ്കിലും ആ രാജ്യത്തെ പ്രൊഫഷണൽ ലൈസൻസ് നേടേണ്ടതുണ്ട്. ഖത്തറിൽ പ്രസ്തുത ലൈസൻസ് ലഭിക്കുവാൻ നിങ്ങൾക്ക് ആവശ്യമായ ഡോക്യൂമെന്റുകൾ മുൻഗണനാ ക്രമത്തിൽ ചുവടെ ചേർക്കുന്നു.

********

If you are interested/planning to get registered with HCPC (UK) or CORU (Ireland), don't forget to talk with Beverse Health at +919048048509 (WhatsApp).

Visit www.beversehealth.com for more details.

********

1. ഖത്തർ പ്രൊമെട്രിക്

നിലവിൽ ഖത്തറിൽ ജോലി ലഭിക്കുവാൻ ഉള്ള ഒരേ ഒര് എക്സാം ആണ് ഖത്തർ പ്രൊമെട്രിക്. ഖത്തർ കൌൺസിൽ ഫോർ ഹെൽത്ത്‌ കെയർ പ്രാക്റ്റീഷണേഴ്‌സ് (QCHP) ആണ് എക്സാം നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം ആണ് എക്സാം സെന്റർ. വടക്കേ ജില്ലയിൽ ഉള്ളവർക്ക് ബാംഗ്ലൂരും തിരഞ്ഞെടുക്കാം.

2. പ്രൊഫഷണൽ രജിസ്ട്രേഷൻ & ഗുഡ് സ്റ്റാന്റിംഗ്

കോഴ്സ് കഴിഞ്ഞ് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. രജിസ്‌ട്രേഷൻ ലഭിച്ച ശേഷമുള്ള എക്സ്പീരിയൻസ് മാത്രമേ പരിഗണിക്കുകയുള്ളൂ.

3. ഡാറ്റാ ഫ്ലോ

നമ്മുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും രജിസ്‌ട്രേഷനും ഗുഡ് സ്റാൻഡിങ്ങും സത്യസന്ധമാണോ എന്നുള്ള അന്വേഷണം ആണ് ഡാറ്റാ ഫ്ലോ. നമ്മൾ നൽകുന്ന വിവരങ്ങൾ നേരിട്ടെത്തിയും അല്ലാതെയും വിവിധ തലങ്ങളിലൂടെ പരിശോധിക്കുന്നു.

വ്യാജ സെർട്ടിഫിക്കറ്റുകൾ ഡാറ്റാ ഫ്ലോ നൽകാതിരിക്കുക. വ്യാജ സെർറ്റിട്ടിഫിക്കറ്റ് എന്ന് തെളിഞ്ഞാൽ ലൈഫ് ലോങ്ങ്‌ കൺട്രി ബാൻ കിട്ടാൻ സാധ്യയുണ്ട്.

4. ലൈസൻസ് ഇവാലുവേഷൻ

ഡാറ്റാ ഫ്ളോയും പ്രൊമെട്രികും കഴിഞ്ഞ നിങ്ങൾ ഈ രാജ്യത്ത് ലൈസൻസ് ലഭിക്കാൻ യോഗ്യരാണോ എന്നുള്ള അന്വേഷണം ആണ് ഈ ഘട്ടത്തിൽ. QCHP നേരിട്ടാണ് ഇവാലുവേഷൻ നടത്തുക.

5. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

താഴെ കൊടുക്കുന്ന സെർട്ടിഫിക്കറ്റുകൾ ആണ് അറ്റെസ്റ്റേഷനായി നൽകേണ്ടത്.

SSLC (Norka Roots, MEA)
PlusTwo (Norka Roots, MEA)
Degree Certificate (Norka Roots, MEA, Qat. Embassy, MoFA)
Bonafide Certificate (Norka Roots, MEA, Qat. Embassy, MoFA)
Consolidated Mark list (Norka Roots, MEA, Qat. Embassy, MoFA)

Website Links

Prometric: https://www.prometric.com/en-us/clien...

Data Flow: https://corp.dataflowgroup.com/verifi...

Norka Roots: http://www.norkaroots.net/certificate...

Subscribe this channel: http://bit.ly/2whBaSF

****************

For more videos, follow me on platforms mentioned below

Instagram: https://bit.ly/3qSYxyz
YouTube: https://bit.ly/3BtePD0
Facebook: https://bit.ly/3Um3gGt
Twitter: https://bit.ly/3fcp1IM
LinkedIn: https://bit.ly/3qRDyw1

Комментарии

Информация по комментариям в разработке