അഡ്വ A ജയശങ്കറിനു നേരെ PV അൻവർ MLA നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിയമ നടപടി വേണമെന്ന് പ്രമുഖർ

Описание к видео അഡ്വ A ജയശങ്കറിനു നേരെ PV അൻവർ MLA നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിയമ നടപടി വേണമെന്ന് പ്രമുഖർ

അഡ്വ എ ജയശങ്കറിനു നേരെ പി വി അൻവർ MLA നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിയമ നടപടി വേണമെന്ന് പ്രമുഖർ. വിഷയത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കവെയാണ് അൻവറിനെതിരെ സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തു വന്നത്. ഇത്തരം ഭീഷണികൾ ഒരു കാലത്തും ആവർത്തിക്കപ്പെടരുതെന്നും കൊച്ചിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ആവശ്യപ്പെട്ടു.




വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке