മത പ്രീണനം, വഖഫ് ബോർഡ് കിടപ്പാടങ്ങളിൽ കണ്ണുവയ്ക്കുന്നു.. സർക്കാരിനും കോൺഗ്രസിനും മൗനം

Описание к видео മത പ്രീണനം, വഖഫ് ബോർഡ് കിടപ്പാടങ്ങളിൽ കണ്ണുവയ്ക്കുന്നു.. സർക്കാരിനും കോൺഗ്രസിനും മൗനം

ജനകീയ സമരമുഖത്തും മത പ്രീണനം. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും.കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനും, ജനകീയ സമരത്തിന് പിന്തുണ നൽകാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതുവരെ തയ്യാറായിട്ടില്ല. വഖഫ് ബോർഡിനെതിരായ പരസ്യ നിലപാട് മുസ്ലിം സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതാണ് ഇടതു-വലതു മുന്നണികളുടെ മൗനത്തിന് കാരണം.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке