SCENE 1| EVERYDAY GREETINGS | Lesson 9 | Speak Fluent English in 30 Days | Spoken English Malayalam

Описание к видео SCENE 1| EVERYDAY GREETINGS | Lesson 9 | Speak Fluent English in 30 Days | Spoken English Malayalam

നമ്മൾ ഒരാളെ പരിചയപ്പെടുമ്പോൾ ആദ്യം എന്താണ് പറയേണ്ടത്?സംസാരിച്ചു പിരിയുമ്പോഴോ? ഒരാളെ കുറേ നാൾ കൂടി കാണുമ്പോ നമ്മൾ സാധാരണ എന്താണ് പറയുക? മലയാളത്തിലാണെങ്കിൽ എന്തു പറയണമെന്നു നമുക്കറിയാം. പക്ഷെ ഇംഗ്ലിഷിൽ സംസാരിക്കേണ്ടി വരുമ്പോ പല സംശയങ്ങൾ തോന്നിയേക്കാം. Speak Fluent English in 30 Days ലെ ആദ്യ സീനിൽ നമുക്ക് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തു പറയണമെന്നു മനസ്സിലാക്കാം.
ഈ classൽ പറയുന്ന phrases / sentences ആവർത്തിച്ചു കേട്ടും പറഞ്ഞും പഠിച്ചു വച്ചാൽ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് അവ നിഷ്പ്രയാസം പറയാൻ സാധിക്കും. പരിശ്രമിക്കൂ, നിങ്ങൾ തീർച്ചയായും ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിച്ചു തുടങ്ങും.

When it comes to conversations, we always need to begin with greeting the other person. It's important to know different ways in which people greet each other so that we can understand them and respond in the right way. In this video, we will go over different greetings that are used in various situations. Please repeat the phrases and sentences used here, so you will get used to them and will be able to use them in similar everyday situations.
#EverydayGreetingsInEnglish #EnglishSpeakingPractice #SpokenEnglishMalayalam
You can watch the remaining videos in the series 'Speak Fluent English in 30 Days' here:
   • Speak Fluent English in 30 Days  

Комментарии

Информация по комментариям в разработке