ലാലേ...... ആ അശ്രീകര ഷീൽഡ് തിരികെ കൊടുക്കണം Lights Camera Action - Santhivila Dinesh

Описание к видео ലാലേ...... ആ അശ്രീകര ഷീൽഡ് തിരികെ കൊടുക്കണം Lights Camera Action - Santhivila Dinesh

38 വർഷം ഒരു കാരണവും ഇല്ലാതെ നിരന്തരമായി പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മോശം വർത്തമാനം പറഞ്ഞ ഒരു മനുഷ്യന്റെ പേരിൽ ഒരു ട്രസ്റ്റ് തട്ടിക്കൂട്ടുക ......
എന്നിട്ട് അവരുടെ ആദ്യ പുരസ്ക്കാരം 38 വർഷം ശകാരം കേട്ട മനുഷ്യന് പ്രഖ്യാപിക്കുക.......
ഒരു മടിയും കൂടാതെ അയാൾ വന്ന് വാങ്ങുക........
കിട്ടിയ സ്റ്റീൽ കുറ്റിയുമായി അയാൾ വീടെത്തും മുൻപ് വീണ്ടും അയാളെ തെറി പറയുക ......!
ആത്മാഭിമാനം എന്നൊന്ന് ഉണ്ടെങ്കിൽ തന്റെ കോപ്പ് എനിക്ക് വേണ്ട എന്നു പറഞ്ഞ് ആ സ്റ്റീൽ കുറ്റിയും കണ്ടവന്റെ കൈയ്യീന്ന് പിരിച്ചു കൊടുത്ത ഒരു ലച്ചം രൂഫായും മടക്കി കൊടുക്കണ്ടെ?
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии

Информация по комментариям в разработке