ഹമാസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്ഫലസ്തീനികളാണ് | Palestine: Irakalude Irakal |Gaza |Part 2

Описание к видео ഹമാസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്ഫലസ്തീനികളാണ് | Palestine: Irakalude Irakal |Gaza |Part 2

സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയുടെ രണ്ടാം ഭാഗം. കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു.

The second part of the discussion prefaces the book 'Palestine: Irakalude Irakal,' edited by Kamal Ram Sajeev and published by Rat Books. It focuses on the future of Palestine and the politics of occupation, which have become central to contemporary global politics. Participants in the discussion include KEN, V. Muzaffar Ahmed, K.T. Kunhikannan, and Kamal Ram Sajeev.

#gaza #palestine #israel #israelpalestinenewsupdates #rafah #rafahborder #irakaludeirakal #ratbooks #ken #ktkunhikannan #kamalramsajeev #vmusafarahammed

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке