To a Skylark by P B Shelley..Malayalam analysis

Описание к видео To a Skylark by P B Shelley..Malayalam analysis

To a Skylark by P B Shelley..Malayalam Analysis.

ടു എ സ്കൈലാർക്,പി ബി ഷെല്ലി എഴുതിയ അതിമനോഹരമായ കവിതയാണ്.

കവിയെക്കുറിച്ച് :
Percy Bysshe Shelley ആണ് നമ്മൾ പൊതുവേ pb shelley എന്ന് പറയുന്നത്. 1792 ഇംഗ്ലണ്ടിലെ ,ബ്രോഡ് ബ്രിഡ്ജ് ഹീറ്റ് എന്ന സ്ഥലത്താണ് Shelley ജനിച്ചത്. ഗ്രാമപ്രദേശത്ത് വളർന്ന ഷെല്ലി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോളേജിൽ ആണ് വിദ്യാഭ്യാസം നേടിയത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ തൻറെ ലിബറൽ കാഴ്ചപ്പാടുകൾക്ക് ഷെല്ലി പ്രശസ്തനായിരുന്നു. നിരീശ്വരവാദ ത്തിൻറെ അനിവാര്യത എന്ന ലഘുലേഖ എഴുതിയത് എന്ന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു . ഇതിൽ ദുഃഖിതരായ മാതാപിതാക്കൾ ഷെല്ലി യോട് തൻറെ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് 16 വയസ്സുള്ള Harriet Westbrook, സ്ത്രീയോടൊപ്പം ഒളിച്ചോടി .ഈ സമയത്താണ് തന്നെ പ്രശസ്തനാക്കിയ പല കവിതകളും രചിച്ചത്. ഹാരിറ്റിൽ Shelley രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുൻപേ ഷെല്ലി ഹാരിയെ തിനെ ഉപേക്ഷിച്ചു .Frankenstein അഥവാ ദ മോഡേൺ പ്രോമിത്യുസ്, ഭാവി രചയിതാവായ മേരി ഗോഡ്വിൻ,വേണ്ടിയാണ് ഷെല്ലി തൻറെ ഭാര്യയെ ഉപേക്ഷിച്ചത് .Shelley ഹാരിയറ്റ് ഉം വിവാഹമോചനം നേടി. ഇതിനെത്തുടർന്ന് മേരിയും മേഴ്സിയും ലോഡ് Byron ne ചെന്നുകണ്ടു. ഇത്തരത്തിലുള്ള ഒരു കണ്ടുമുട്ടലാണ് മേരിയെ Frankenstein എഴുതാൻ പ്രേരിപ്പിച്ചത്. 1816 ഷെല്ലിയുടെ ആദ്യഭാര്യ ഹാരിയറ്റ്ആത്മഹത്യചെയ്തു .ഇതിനുശേഷം മേരിയും ഷെല്ലിയും വിവാഹിതരായി. 1818 Shellyയും അദ്ദേഹത്തിൻറെ ഭാര്യയും ഇംഗ്ലണ്ട് വിട്ടു. ഈ സമയത്താണ് ഷെല്ലി പ്രൊമിത്യൂസ് അൺ ബൗണ്ട്ൻറെ ഭൂരിഭാഗവും പൂർത്തിയാക്കിയത്. 1822, 30 വയസ്സ് തികയുന്നു തൊട്ടുമുൻപ് ഇറ്റലിയിലെ ലാ സ്പേസിൽ പോകുന്ന വഴി ഒരു കൊടുങ്കാറ്റിൽ പെട്ട് ഷെല്ലി അന്തരിച്ചു .ഈ സമയത്ത് മേരിക്ക് 24 വയസ്സ് ആയിരുന്നു. അമ്പത്തി മൂന്നാമത്തെ വയസ്സുവരെ അവർ ജീവിച്ചു .ഒടുവിൽ ബ്രെയിൻ കാൻസർ പിടിപെട്ട ലണ്ടനിൽ 1851 അന്തരിച്ചു.


l hope this video is helpful for you

Please do Like Share and Subscribe

Happy Learning 🥰🥰

Комментарии

Информация по комментариям в разработке