108 ശിവക്ഷേത്രങ്ങളിലൂടെയുള്ള യാത്രയിൽ ആകസ്മികമായ അനുഭവം...ശിവോഹം ശിവോഹം

Описание к видео 108 ശിവക്ഷേത്രങ്ങളിലൂടെയുള്ള യാത്രയിൽ ആകസ്മികമായ അനുഭവം...ശിവോഹം ശിവോഹം

ഇരിക്കൂർ പാലത്തിന് താഴെ കൂടി ഒഴുകുന്ന പുഴ കൊട്ടിയൂരപ്പനെ സ്പർശിച്ച വാങ്ങ്മയി യുടെ ആത്മാംശം ഉള്ള പുഴയാണ് ,ഇന്ന് ആ പുഴയ്ക്കരികിൽ നിൽക്കുമ്പോൾ കുറച്ചകലെ മാമാന അമ്മയുടെ സാന്നിദ്ധ്യ ഭൂമി കുങ്കുമവർണ്ണശോഭിതമായി ! ജഗൻ മാതയുടെ കരുണാകടാക്ഷം ചെന്നെത്തുനിടമെല്ലാം ചൈതന്യവത്താകുന്നു. ക്ഷേത്രഭൂമിയിൽ കാത്ത് നിന്ന ആത്മ ബന്ധുവായ രാധേച്ചി സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ കല്യാട്ട് തറവാടിന്റെ ചരിത്ര വിസ്മയങ്ങളുടെ വാതിൽ കൂടി തുറക്കപ്പെടുകയായിരുന്നു

If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Комментарии

Информация по комментариям в разработке