കഥാപ്രസംഗം | ആയിഷ |സാംബശിവൻ അനുസ്മരണം |സുന്ദരൻ നെടുമ്പിള്ളി

Описание к видео കഥാപ്രസംഗം | ആയിഷ |സാംബശിവൻ അനുസ്മരണം |സുന്ദരൻ നെടുമ്പിള്ളി

മുതലക്കോടം ജയ്‌ഹിന്ദ്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ കഥാപ്രസംഗത്തിന്റെ കുലപതി വി സാംബശിവന്റെ അനുസ്മരണം ലൈബ്രറി ഹാളിൽ സംഘടിപ്പിക്കപ്പെട്ടു.വയലാറിന്റെ ഖണ്ഡകാവ്യം ആയിഷ അവതരിപ്പിക്കപ്പെടുന്നു കഥാപ്രസംഗ രൂപത്തിൽ.അവതരിപ്പിക്കുന്നത് ശ്രീ. സുന്ദരൻ നെടുമ്പിള്ളി.
#kadhaprasangam #malayalam #kerla #library #librareading

Комментарии

Информация по комментариям в разработке