പാലക്കാട് വിജയം പ്രവചിച്ച് BJP ആഘോഷം | Palakkad By Election News 2024 | C Krishnakumar

Описание к видео പാലക്കാട് വിജയം പ്രവചിച്ച് BJP ആഘോഷം | Palakkad By Election News 2024 | C Krishnakumar

Palakkad By Election News 2024 | ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം, പാലക്കാടിനൊപ്പം ചേലക്കരയും പോരുമെന്നാണ് UDF കണക്കുകൂട്ടൽ, സിറ്റിംഗ് സീറ്റിനൊപ്പം പാലക്കാട് അട്ടിമറി മോഹം എൽഡിഎഫിലും സജീവം പാലക്കാട് വിജയം പ്രവചിച്ച് സോഷ്യൽ മീഡിയകളിൽ ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു ചേലക്കരയിൽ ബുത്ത് തല കണക്കുകൾ കൂട്ടി സിറ്റിംഗ് സീറ്റിൽ വിജയം ഉറപ്പിക്കുകയാണ് ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷ യുഡിഎഫിന് ഉണ്ട് ചേലക്കര കൈവിട്ടാൽ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാകും

The by-election vote counting is scheduled for tomorrow, and political Kerala is filled with anticipation. Along with Palakkad, UDF calculations suggest a strong fight in Chelakkara as well. While the UDF hopes to retain its sitting seat and sees a chance for an upset in Palakkad, the LDF is equally active in its efforts to overturn the UDF’s hold in Palakkad. Meanwhile, the BJP has already begun celebrations on social media, predicting a victory in Palakkad. In Chelakkara, the Left Front is working hard to secure a win in its sitting seat by consolidating booth-level figures. However, the UDF remains hopeful of an upset victory in Chelakkara. If Chelakkara is lost, both the government and the CPM could face significant challenges.

#palakkadbyelection #palakkad #palakkadbyelection2024 #palakkadbypoll #palakkadbypoll2024 #palakkadbypolls2024 #votingday #rahulmamkoottathil #psarin #ckrishnakumar #bjp #congress #cpm #news18kerala #malayalamnews #keralanews #news18malayalam #breakingnews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке