നായ ഒരു കൃഷിയിടത്തിൻ്റെ കാവലാളായ കഥ I Makarakoythu

Описание к видео നായ ഒരു കൃഷിയിടത്തിൻ്റെ കാവലാളായ കഥ I Makarakoythu

നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109

വർഷങ്ങളോളം അതിർത്തി രക്ഷാസേനയിൽ ഇന്ത്യയെ കാത്ത സൈനികൻ, പിന്നീട് ഷൂട്ടിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മെഡൽ നേടി . ഒരിക്കൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രിയസുഹൃത്തു പ്രദീപിന് വെടിയേൽക്കുന്നതു നോക്കിനിൽക്കേണ്ടിവന്ന സൈനികൻ . റിട്ടയര്മെന്റിനു ശേഷം ഇടുക്കിയിലെ വാഗമൺ മലനിരകൾക്കിടയിൽ ഒരു കൃഷിയിടം സ്വന്തമാക്കി , അവിടെ തേയിലയും , കാപ്പിയും , ഏലവും , കുരുമുളകുമടക്കം എല്ലാ വിളകളും കൃഷിചെയ്യുന്നു . സന്തത സഹചാരിയായ ഒരു നായയുമൊത്തു ഈ മലകൾക്കു മുകളിലെ വാസവും .

ബിജി _ ഉപ്പുതറ _ 9562717185


#vagamon
#indian soldier
j ant m entertainment
jobin k mani

Комментарии

Информация по комментариям в разработке