പൂഴിക്കടകനായി അഖിലേഷ് യാദവിന്റെ മൺസൂൺ ഓഫർ, അവസാന ചിരി ആരുടേത് ? | Venu Balakrishnan | EXPLAINER

Описание к видео പൂഴിക്കടകനായി അഖിലേഷ് യാദവിന്റെ മൺസൂൺ ഓഫർ, അവസാന ചിരി ആരുടേത് ? | Venu Balakrishnan | EXPLAINER

ലോ​ക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉത്തർപ്രദേശ് ബി ജെ പി അകത്തളങ്ങളിൽ നിന്ന് ഉയരുന്നത് അസ്വാരസ്യങ്ങളുടെയും കുതികാൽ വെട്ടിന്റെയും കഥകളാണ്. ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പോലെ ഉഴലുകയാണ് യോ​ഗി ആദിത്യനാഥ്. പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെ? വേണു ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നു.

Post Loksabha elections, Uttar Pradesh BJP is not governed by powerful men behind iron curtains. The party state unit now resembles a troubled joint family with disgruntled members. As trouble brews for Yogi, what is Modi's plan. Analysis by Venu Balakrishnan

#explainer #venubalakrishnan #24news

Комментарии

Информация по комментариям в разработке