കുലവാഴ പുറപ്പാട് താലപ്പൊലി....

Описание к видео കുലവാഴ പുറപ്പാട് താലപ്പൊലി....

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് സംയുക്ത NSS കരയോഗത്തിന്റെ വകയായി ക്ഷേത്രം അലങ്കരിക്കുന്നതിനുള്ള കുലവാഴകളും കരിക്കിൻകുലകളും ആചാരതനിമയിൽ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്......,,🙏
#വൈക്കത്തഷ്ടമി
#വൈക്കം
#ഉത്സവം
#താലപ്പൊലി
#ആചാരങ്ങൾ
#അനുഷ്ടാനങ്ങൾ

Комментарии

Информация по комментариям в разработке