Maveli Paattazhaku | മാവേലി പാട്ടഴക് | Onam Song | Mariyasadanam | Jins Gopinath | Binoy Neeloor

Описание к видео Maveli Paattazhaku | മാവേലി പാട്ടഴക് | Onam Song | Mariyasadanam | Jins Gopinath | Binoy Neeloor

#onam #onamsong #mariyasadanam #malayalamsongs #onam2024 #retirementhome #lovedale #carehomes #trending #onamspecial #mahabali #pala #onamrelease #onappattukal #palakkaran

Special Thanks
Gracy Babu Paravarathu Ambaranirappu
Thomas Mathew Lovedale Home Mutholy

Direction :
Anil S Nair

Singers:
Jins Gopinath
Kavyanjali

Concept :
Santhosh Mariyasadanam

DOP :
Rajesh Durga

Lyrics
Anto Joseph

Music & Orchestration
Binoy Neeloor

Editing :
Sarath K. Babu

Corus: Joy Vallichira
Binoy Sebastian
Alby P.S
Bismi Boby
Jyothis Thudanganadu

Flute :
Anathu Pavithran Changanachery

Tabala :
Santhosh Pala

Recording :
Anz Musixs, Neeloor

Mix & Mastering :
Bibin Jose George

Mixing :
Bibee Audio Lab

Helicam:
Arun P Krishnan

PRO :
Thomas Mathew

Production controller :
Nikhil Sebastian

Make Up :
Bipin Koodalloor

Art Director :
Kailas Thripunithura

Stills :
Rajan National

Production executives
Febin Jose
Seenu
Abhishek ഐസക്

Lyrics:

അത്തത്തിനു തുമ്പ പൂവഴക്..
ചിത്തിരയ്ക്ക് ചിങ്ങത്തേരഴക്...

പൂക്കളം ഒരുക്കുന്ന പൂവേ പൊലി പാടുന്ന പൂവല്ലി പെണ്ണിന് ചിരിയഴക്..
ഓണത്താരാടി വരും വഴിയോരത്ത്
മാവേലി പാട്ടഴക് ....

കൊയ്ത്തുപാട്ടീണത്തിന്
താളം പിടിക്കുന്ന
പാടത്ത് പൊന്നിൻ കതിരഴക്...
ആവണി തുമ്പികൾ
തുള്ളിക്കളിക്കുന്ന
മാനത്തെ വെൺ മേഘ തണലഴക്....

വീടിന്നൊരു, മുറ്റത്തൊരു പൂക്കളമഴക്... തേന്മാവിനൊരൂഞ്ഞാൽ പൊന്നഴക്..
ഒന്നായി കൂടുമ്പോൾ ഒന്നാകെ പാടുന്നു..
ഓണം നല്ലഴക്..
മനസിന് നന്മയഴക്..

മാലോകരൊന്നെന്ന്,കൈകൊട്ടി കളിയാടും ചിങ്ങപ്പൂങ്കന്നിക്ക് ചുവടുകളഴക്... പൂമരചില്ലയിൽ പൂങ്കിളിയുണ്ണുന്നോ
രോണതേൻ സദ്യയ്ക്ക് നിറവഴക്

ഓണത്തിരു കോടിയ്ക്കൊരു പുതുമണമഴക്..
പൂപ്പടയിൽ വിടരുന്നോരേഴഴക്
ഒന്നായി കൂടുമ്പോൾ ഒന്നാകെ പാടുന്നു..
ഓണം നല്ലഴക്.. മനസിന് നന്മയഴക്.....


Contact us
Mariyasadanam Charitable Trust
Kizhathadiyoor P. O
pala -, 686574
Kottayam
Mob:9447025767
For more information;
Website: https://mariyasadanam.org
Facebook:   / friendsofmariasadanam  
Instagram:   / mariyasadanam  

Комментарии

Информация по комментариям в разработке