Extremely high-speed KSRTC SWIFT DELUXE JOURNEY from ALAPPUZHA to KOLLUR Mookambika | 4K

Описание к видео Extremely high-speed KSRTC SWIFT DELUXE JOURNEY from ALAPPUZHA to KOLLUR Mookambika | 4K

Extremely high-speed KSRTC SWIFT DELUXE JOURNEY from ALAPPUZHA to KOLLUR Mookambika | 4K
#alappuzha #kollur #ksrtc
‪@Roverjotales‬



⏰ യാത്രാ സമയം ഃ ആലപ്പുഴ ksrtc സ്റ്റാൻഡിൽ നിന്നും വൈകിട്ട് 4 മണിക്ക് പുറപ്പെടുന്നു.

Online Ticket Booking via

https://onlineksrtcswift.com/

റോഡിലെ തിരക്കും NH 66 ഹൈവേ പണി നടക്കുന്നതിനാലും നിശിചയിച്ച സമയത്ത് എത്തിച്ചേരാൻ സാധിക്കണമെന്നില്ല.
മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാർ കണ്ടക്റ്ററെ മുൻകൂട്ടി വിളിച്ച് സമയം ഉറപ്പാക്കേണ്ടതാണ്.

Scheduled Time ✅

ആലപ്പുഴയിൽ നിന്നും ആരംഭിച്ച് വൈറ്റില ഹബ്ബി ,തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ,മംഗലാപുരം, ഉടുപ്പി വഴി കൊല്ലൂർ എത്തിച്ചേരുന്നു.
ആലപ്പുഴ - 4ഃ00 PM
വൈറ്റില ഹബ്ബ് - 5ഃ12 PM
അങ്കമാലി - 6ഃ00 PM
ചാലക്കുടി - 6ഃ20 PM
തൃശ്ശൂർ - 7ഃ00 PM
കോഴിക്കോട് - 9ഃ50 PM
കണ്ണൂർ - 11ഃ50 PM
പയ്യന്നൂർ - 12ഃ40 PM
കാസർഗോഡ് - 2ഃ10 AM
മംഗലാപുരം - 3ഃ15 AM
ഉടുപ്പി - 4ഃ30 AM
കൊല്ലൂർ - 6ഃ00 AM

✅ടിക്കറ്റ് നിരക്ക് - ₹877 (ആലപ്പുഴ - കൊല്ലൂർ)

Комментарии

Информация по комментариям в разработке