ഇങ്ങനെയുമുണ്ടോ ഒരു കട? ഇത് നമ്മുടെ നാട്ടിലെ ബീവറേജ് അല്ല | തമിഴ്നാട്ടിലെ ഇരുട്ടുകടയാണ് |IruttuKada

Описание к видео ഇങ്ങനെയുമുണ്ടോ ഒരു കട? ഇത് നമ്മുടെ നാട്ടിലെ ബീവറേജ് അല്ല | തമിഴ്നാട്ടിലെ ഇരുട്ടുകടയാണ് |IruttuKada

ഇത്രയും തിരക്കുള്ള കട എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, ആകെ രണ്ടു മണിക്കൂർ മാത്രമേ പ്രവർത്തിക്കുകയുള്ളൂ ഈ കട.. അതാണ് ഇരുട്ടുകട ഹൽവ

#IruttuKadaiHalwa #IruttuKadaiHalwa


1940-കളിൽ നെല്ലയ്യപ്പർ ക്ഷേത്രത്തിന് സമീപം വൈദ്യുത വിളക്കുകളില്ലാതെ ആരംഭിച്ച ഈ ഇരുട്ടുകട പിൽക്കാല സാങ്കേതികവിദ്യകൾക്ക് ശേഷവും മാറിയിട്ടില്ല. ഇന്നും കടയിൽ 40 വാട്ടിന്റെ ഒരു ചെറിയ ബൾബ് മാത്രമേ കത്തുന്നുള്ളൂ. കാൽകിലോ, അരക്കിലോ, ഒരു കിലോ എന്നിങ്ങനെ പായ്ക്ക് ചെയ്യാൻ പാകത്തിലുള്ള ഈ അൽവ വാങ്ങാൻ വൈകുന്നേരമായാൽ ജനത്തിരക്കാണ്. വൈകുന്നേരങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രം ഓടുന്ന ഈ ഇരുണ്ട ഹൽവ വാങ്ങാനും രുചിക്കാനും നിരവധി പേർ ക്യൂവിൽ കാത്തുനിൽക്കും





#ScienceCentreTirunelveli#bbrostories#Tirunelveli#TirunelveliScienceCentre#NeelakashamPachakadalChuvannaBhoomi#DulquarSalman#DulquarSalmanmovie#Tirunelvelivillage.
















#bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping









#roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии

Информация по комментариям в разработке