മൈസൂര്‍ കടുവ, ടിപ്പു സുല്‍ത്താന്‍, | Tipu Sultan - Tiger of Mysore | Tipu Sultan Biography

Описание к видео മൈസൂര്‍ കടുവ, ടിപ്പു സുല്‍ത്താന്‍, | Tipu Sultan - Tiger of Mysore | Tipu Sultan Biography

പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പു സാഹബ്, ടിപ്പു സുൽത്താൻ, മൈസൂർ കടുവ എന്നീ പേരുകളിലറിയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു ഫത്തഹ് അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4) മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെയും അദ്ദേഹത്തിൻറെ പത്നി ഫക്രുന്നീസയുടേയും സീമന്ത പുത്രനായിരുന്നു അദ്ദേഹം. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം (1799) വരെ മൈസൂർ രാജ്യം ഭരിച്ച ടിപ്പു സുൽത്താൻ തന്റെ രാജ്യത്ത് ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ്. പുതിയ നാണയസംവിധാനം, ,അതുപോലെതന്നെ പുതിയ ഭൂനികുതി വ്യവസ്ഥ എന്നിവ അദ്ദേഹം രാജ്യത്ത് നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായത്തിനും അദ്ദേഹം തുടക്കം കുറിച്ചു]. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ ബ്രിട്ടീഷ് സേനയ്ക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരേ ശ്രീരംഗപട്ടണ ഉപരോധം, പൊള്ളിലർ യുദ്ധം തുടങ്ങിയവയിൽ റോക്കറ്റുകൾ] പോലെയുള്ള പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു സുൽത്താൻ പ്രയോഗിക്കുകയുണ്ടായി.

#tippusultan #swordsold143crore #tippussword #14milliontippu #history #tippuhistory#tipusultan #lastbattle #siegeofseringapatam #tipusultandeath #mysore #thelaststand #peekintopast #karnataka #mlifestory #britishattack #history #eastindiacompany #anglomysorewar
#vallathorukatha #baburamachandran #tipusultan #AsianetNewsLive #KeralaNewsLive #malayalamnewslive



Subscribe to this channel: LINK    / @ssvlogs882  

Комментарии

Информация по комментариям в разработке